Surprise Me!

ശബരിമലയിൽ നിരോധനാജ്ഞ | Oneindia Malayalam

2018-10-17 684 Dailymotion

144 has been issued in and around Sabarimala<br />ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപ സാധ്യതയോ തടയുന്നതിനായി പത്തിലധികം പേര്‍ സംഘം ചേരുന്നത് തടഞ്ഞുകൊണ്ട് മജിസ്‌ട്രേറ്റിന് പുറപ്പെടുവിക്കാവുന്ന വകുപ്പാണ് 144 അഥവാ നിരോധനാജ്ഞ. നിയമവിരുദ്ധമായി സംഘം ചേരുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.<br />#Sabarimala #SabarimalaProtest

Buy Now on CodeCanyon